വാരിധി വാനിനെ പുൽകുമീ (കവിത)
This page was generated on April 27, 2024, 8:02 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1973
സംഗീതംകെ രാഘവന്‍
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍പി സുശീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:57:55.
 
വാരിധി വാനിനെ പുല്‍കുമീ സന്ധ്യയില്‍
വാസനത്തൈലം ചുരത്തുമിത്തെന്നലില്‍
ഏകാന്തമൗനങ്ങള്‍ തന്ത്രികള്‍ മീട്ടിയ
രാഗാര്‍ദ്രവീണകള്‍ പാടുമീവേളയില്‍
എന്‍മനസ്സാശ്വാസമേഖലപൂകവേ
എല്ലാം മറന്നൊന്നാശ്വസിക്കട്ടെ ഞാന്‍



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts