വിശദവിവരങ്ങള്‍ | |
വര്‍ഷം | 1972 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ജോഗ് |
അഭിനേതാക്കള്‍ | പ്രേം നസീര്‍ ,ജയഭാരതി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:57:29.
�കാമിനി.. കാവ്യമോഹിനി കാളിദാസന്റെ മാനസ നന്ദിനി നിന്റെ മാലിനി തീരത്തു ഞാന്‍ തീര്‍ക്കും എന്റെ സാഹിതി ക്ഷേത്രം (കാമിനി..) സ്വര്‍ഗ്ഗം ഭൂമിയെ തപസ്സില്‍ നിന്നുണര്‍ത്തിയ സുവര്‍ണ്ണ നിമിഷത്തില്‍ പണ്ടു കണ്വാശ്രമത്തിനു നിന്നെ കിട്ടിയതെന്തൊരസുലഭ സൗഭാഗ്യം ഓ..ഓ..ഓാ.. (കാമിനി..) നിത്യം വല്കലം മുറുകും മാറിലെ നിറഞ്ഞ താരുണ്യം (നിത്യം..) എന്റെ ഗാന്ധര്‍വ്വ മംഗല്യ മാല്യം ചാര്‍ത്തുന്നതേതു സ്വയംവരശുഭ മുഹൂര്‍ത്തം ഓ..ഓ..ഓാ.. (കാമിനി..) Kamini kavya mohini |