വിശദവിവരങ്ങള്‍ | |
വര്‍ഷം | 1948 |
സംഗീതം | ഇ ഐ വാര്യര്‍ |
ഗാനരചന | ജി ശങ്കരക്കുറുപ്പ് |
ഗായകര്‍ | ടി കെ ഗോവിന്ദറാവു |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:56:03.
ഇവളോ നിര്‍മ്മലാ ഇവളോ നിര്‍മ്മലാ ധനാശയാല് നിന്ദിച്ചാള് പാവനപ്രണയം (ഇവളോ ) ആശതന്‍ തൂമലരാല് ഹാ മാല ഞാന്‍ വൃഥാ തീര്‍ത്തു ഹാ (ഇവളോ ) അന്യയായോമലാള് ദുര്വ്വിധിയാല് ചപലാംഗനാഭാവ വഞ്ചിതഹൃദയം മേ (ഇവളോ ) |