വിശദവിവരങ്ങള്‍ | |
വര്‍ഷം | 1952 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | വി ദക്ഷിണാമൂർത്തി ,പി ലീല ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:55:48.
അരുമസോദരാ വിദ്യയും ബിരുദവും ആര്ന്നനീ ഒരുപെണ്മണിതന്‍ നോക്കുകണ്ടു ഷോക്കുതട്ടി നില്ക്കയോ? ഒരുപെണ്മണിതന്‍ നോക്കുകണ്ടു ഷോക്കുതട്ടി നില്ക്കയോ? ലാല്ലലാലലലാല്ലലാ........ മയങ്ങാതെ.....സഖിയേ.. പുരുഷജാതിയേവമേ പൊടിമീശയാല്‍ കണ്‍വീശലാല്‍ വലവീശിടുന്നു നമ്മളേ ലാല്ലലാലലലാല്ലലാ...... സഹജരേ... ഇതു ലോകഗതിയേ..... വനിതാമണികള്‍ തന് ബോധമിതോ? ഇന്നുനാം എല്ലാരുമായ് ഉല്ലാസമായ് ചേര്‍ന്നീടുക പാടുക കളിയാടുക ഈ വേളയെക്കൊണ്ടാടുക ലാല്ലലാലലലാല്ലലാ........... |