വിശദവിവരങ്ങള്‍ | |
വര്‍ഷം | 1952 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | പി ഭാസ്കരന്‍ |
ഗായകര്‍ | കവിയൂര്‍ രേവമ്മ |
രാഗം | കര്‍ണാടക ദേവഗാന്ധാരി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:55:47.
അമ്മതാൻ പാരിൽ ആലംബമേ സ്നേഹമണിദീപമേ, എന്നെന്നും എല്ലാർക്കുമേ (അമ്മ താൻ) ഉലകത്തിൻ ആനന്ദ താരമേ ദയാ നിലയമാം വാത്സല്യ സാരമേ...സ്നേഹ- മധുരമന്ത്രം എന്നമ്മ... എന്നമ്മ പിഞ്ചു കണ്മണിയുമ്മക്കായ് കരയുന്നേരം കൊഞ്ചും വിളിയായ് പൊങ്ങി, നെഞ്ചിലലിയും മന്ത്രം... ആ പുണ്യ നാമ - ഹാ നവശാന്തി മന്ത്രം (അമ്മതാൻ) |