വിശദവിവരങ്ങള്‍ | |
വര്‍ഷം | 2018 |
സംഗീതം | ഷാന്‍ റഹ്മാന്‍ |
ഗാനരചന | ബി കെ ഹരിനാരായണന്‍ |
ഗായകര്‍ | വിനീത് ശ്രീനിവാസന് ,ലിയ സൂസൻ വർഗ്ഗീസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: October 04 2018 12:24:11.
രാസാത്തി എന്നെ വിട്ടു പോകാതെടീ തീകായും നേരത്ത് നീ പാടടീ എടിയേ രാസാത്തീ എടിയേ രാസാത്തീ എന്തിനോ ഈ വഴി വന്നു നീ നെഞ്ചിലെ ചില്ലയിൽ നിന്നു നീ രാസാത്തി എന്നെ വിട്ടു പോകാതെടീ തീകായും നേരത്ത് നീ പാടടീ രാസാത്തി എന്നെ വിട്ടു പോകാതെടീ തീകായും നേരത്ത് നീ പാടടീ എടിയേ രാസാത്തീ എടിയേ രാസാത്തീ എന്തിനോ ഈവഴി വന്നു നീ നെഞ്ചിലെ ചില്ലയിൽ നിന്നു നീ രാസാത്തി എന്നെ വിട്ടു പോകാതെടീ തീകായും നേരത്ത് നീ പാടടീ |