വിശദവിവരങ്ങള്‍ | |
വര്‍ഷം | 2018 |
സംഗീതം | സുശിൻ ശ്യാം |
ഗാനരചന | സന്തോഷ് വര്‍മ്മ |
ഗായകര്‍ | സുശിൻ ശ്യാം ,നേഹ എസ് നായർ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 09 2018 10:09:47.
റോസാപ്പൂമാലതരാം റോസാപ്പൂവീടുതരാം റോസാപ്പൂചന്തമുള്ള പെണ്ണാണു നീ.... നൂറുകോടി പൂക്കൾ നിന്നു പുഞ്ചിരിക്കും താഴ്വരയിൽ ഞാൻ തിരഞ്ഞ റോസാപ്പൂ നീ സുന്ദരി...... റോസാപ്പൂമാലതരാം റോസാപ്പൂവീടുതരാം റോസാപ്പൂചന്തമുള്ള പെണ്ണാണു നീ.... നൂറുകോടി പൂക്കൾ നിന്നു പുഞ്ചിരിക്കും താഴ്വരയിൽ ഞാൻ തിരഞ്ഞ റോസാപ്പൂ നീ സുന്ദരി...... സുന്ദരീ...സുന്ദരീ....ഞാൻ തിരഞ്ഞ റോസാപ്പൂ നീ സുന്ദരി സുന്ദരീ...സുന്ദരീ....ഞാൻ തിരഞ്ഞ റോസാപ്പൂ നീ സുന്ദരി.... കാത്തിരുന്നു പൂത്തുലഞ്ഞ തൂമലരേ നീ ഏകയായ് നിന്നതെന്തിനോ ആരെയാരെയോർത്തുനിന്നതായിരുന്നു നീ എന്നെ നീ കിനാവുകണ്ടുവോ.... നെഞ്ചകം എരിഞ്ഞു നീ നിന്നിരുന്നതോ ചൊല്ലുമോ മഞ്ഞിനാൽ നോവുകൾ മറച്ചുനിന്നതാണോ നീ റോസാപ്പൂമാലതരാം റോസാപ്പൂവീടുതരാം റോസാപ്പൂചന്തമുള്ള പെണ്ണാണു നീ.... നൂറുകോടി പൂക്കൾ നിന്നു പുഞ്ചിരിക്കും താഴ്വരയിൽ ഞാൻ തിരഞ്ഞ റോസാപ്പൂ നീ സുന്ദരി...... സുന്ദരീ...സുന്ദരീ....ഞാൻ തിരഞ്ഞ റോസാപ്പൂ നീ സുന്ദരി സുന്ദരീ...സുന്ദരീ....ഞാൻ തിരഞ്ഞ റോസാപ്പൂ നീ സുന്ദരി...(2) |