എന്റെ കയ്യിൽ (ലവകുശ )
This page was generated on May 2, 2024, 9:26 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംഗോപി സുന്ദർ
ഗാനരചനപി എം അതുൽ (മുന്ന)
ഗായകര്‍പി എം അതുൽ (മുന്ന)
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 08 2017 13:52:26.
ഓ..ഓ..ഓ..

എന്റെ കൈയ്യിൽ ഒന്നൂല എന്റെ കൂടെ ആരൂല്യ
എന്റെ കൈയ്യിൽ ഒന്നൂല്ലെങ്കിലും എനിക്കൊരു സ്കോപ്പുമില്ല (2)
എന്റെ കൈയ്യിൽ കാറില്ല എന്റെ കൈയ്യിൽ ബൈക്കില്ല
എന്റെ കൂടെ പെണ്ണില്ല എന്റെ കൈയ്യിൽ പണവുമില്ല.. ഓ..ഓ..(2)

ആരുമില്ലാ ലോകത്ത് ആരുമില്ലാ നേരത്ത്
ആരുമാരും ഇല്ലാതെ ഞാൻ നടന്നു
പാട്ടു പാടാൻ അറിയാതെ ആട്ടമാടാൻ അറിയാതെ
ഒന്നുമൊന്നുമറിയാതെ പൊട്ടനായിരുന്നു ഞാൻ (2)

ജീവിതമാകെ ഒന്നല്ലേ നമ്മക്കെല്ലാം നാമല്ലേ
ആർക്കു വേണ്ടി ജീവിക്കും നാം അവർക്കും നമ്മൾ കുരിശല്ലേ (2)
ആ…ഏ…ഓ….ഓ….ആ…ആ..ഏ..ഏ..ഓ..ഓ…
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts