വിശദവിവരങ്ങള്‍ | |
വര്‍ഷം | 2017 |
സംഗീതം | പ്രശാന്ത് പിള്ള |
ഗാനരചന | പരമ്പരാഗതം |
ഗായകര്‍ | അങ്കമാലി പ്രാഞ്ചി ,ശ്രീകുമാർ വാക്കിയിൽ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: March 01 2017 13:34:03.
അടി തമരടിക്കണ കാലമായെടീ തീയാമ്മേ കാശിന്റെ ക്ഷാമം തീർന്നെടീ തീയാമ്മേ... തമരടിക്കണ കാലമായെടീ തീയാമ്മേ കാശിന്റെ ക്ഷാമം തീർന്നെടീ തീയാമ്മേ... ഹേയ് തമരടിക്കണ കാലമായെടീ തീയാമ്മേ കാശിന്റെ ക്ഷാമം തീർന്നെടീ തീയാമ്മേ... തീയാമ്മേ തീയാമ്മേ തീയാ തീയാ തീയാമ്മേ തീയാമ്മേ തീയാമ്മേ തീയാ തീയാ തീയാമ്മേ... തീയാമ്മേ തീയാമ്മേ തീയാ തീയാ തീയാമ്മേ.. തീയാമ്മേ തീയാമ്മേ തീയാ തീയാ തീയാമ്മേ.... തമരടിക്കണ കാലമായെടീ തീയാമ്മേ കാശിന്റെ ക്ഷാമം തീർന്നെടീ തീയാമ്മേ... ഹേയ് മണലു വാരണ കാലമായെടീ തീയാമ്മേ കാശിന്റെ ക്ഷാമം തീർന്നെടീ തീയാമ്മേ... മണലു വാരണ കാലമായെടീ തീയാമ്മേ കാശിന്റെ ക്ഷാമം തീർന്നെടീ തീയാമ്മേ.... ഹേയ് മണലു വാരണ കാലമായെടീ തീയാമ്മേ കാശിന്റെ ക്ഷാമം തീർന്നെടീ തീയാമ്മേ മണലു വാരണ കാലമായെടീ തീയാമ്മേ കാശിന്റെ ക്ഷാമം തീർന്നെടീ തീയാമ്മേ..... ഹേയ് വീതിയുള്ള കൃതാവാണെടീ തീയാമ്മേ കാശിന്റെ ക്ഷാമം തീർന്നെടീ തീയാമ്മേ വീതിയുള്ള കൃതാവാണെടീ തീയാമ്മേ കാശിന്റെ ക്ഷാമം തീർന്നെടീ തീയാമ്മേ.... മുറിവാലൻ മീശയാണെടീ തീയാമ്മേ അങ്കമാലിക്കാരനാണെടീ തീയാമ്മേ.... മുറിവാലൻ മീശയാണെടീ തീയാമ്മേ അങ്കമാലിക്കാരനാണെടീ തീയാമ്മേ.... ഹേയ് മുറിവാലൻ മീശയാണെടീ തീയാമ്മേ അങ്കമാലിക്കാരനാണെടീ തീയാമ്മേ മുറിവാലൻ മീശയാണെടീ തീയാമ്മേ അങ്കമാലിക്കാരനാണെടീ തീയാമ്മേ മുറിവാലൻ മീശയാണെടീ തീയാമ്മേ അങ്കമാലിക്കാരനാണെടീ തീയാമ്മേ... ഏയ് തമരടിക്കണ കാലമായെടീ തീയാമ്മേ കാശിന്റെ ക്ഷാമം തീർന്നെടീ തീയാമ്മേ തമരടിക്കണ കാലമായെടീ തീയാമ്മേ കാശിന്റെ ക്ഷാമം തീർന്നെടീ തീയാമ്മേ തമരടിക്കണ കാലമായെടീ തീയാമ്മേ കാശിന്റെ ക്ഷാമം തീർന്നെടീ തീയാമ്മേ... ഹേയ് തിന്താ തിന്താ തരികിടതിമൃതത്തെയ്.... |