മണിയിലഞ്ഞികൾ (ഞാന്‍ [സെൽഫ് പോർട്രൈറ്റ്] )
This page was generated on April 28, 2024, 8:27 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംബിജിബാല്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍രതീഷ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ദുൽഖർ സാൽമൻ ,അനുമോള്‍
ഗാനത്തിന്റെ വരികള്‍
Last Modified: October 03 2014 12:39:58.

മണിയിലഞ്ഞികൾ കസ്തൂരി പൂശുന്ന
മധുനിലാവിൻ അരികെ കിടന്നു ഞാൻ
ചടുലമെൻ ശ്വാസവേഗത്തിനാലതിൻ
സുഖദനിദ്ര മുറിക്കാതെയന്തിയിൽ
നെറുകയിൽ മഞ്ഞുതുള്ളികൾ ചൂടുന്ന
പുലരിയോടൊത്തു പുന്നിലത്തിന്നലെ
ഹൃദയനാദത്തിനാൽപോലും അവളുടെ
നടനലാസ്യം മുടക്കാതെയങ്ങനെ
ഇടവമാസം മുറുക്കും കടുംതുടി
കുരവ കേട്ടൊരു പെരുമഴപ്പായയിൽ
ഒരു വിരൽ ഞൊടി കൊണ്ടുപോലും
രൗദ്രലയമിടയ്ക്കു് നിലച്ചിടാതങ്ങനെ..... 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts