സ്വയമലിഞ്ഞു പാടാൻ (അമർക്കളം )
This page was generated on May 17, 2024, 3:23 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംഭരദ്വാജ്
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ശാലിനി
ഗാനത്തിന്റെ വരികള്‍
Last Modified: February 13 2014 04:17:09.

സ്വയമലിഞ്ഞു പാടാൻ
തരാര രാര...തരാര രാരാ...
ഓരോ നാളും ആശ..
തരാര രാര...തരാര രാരാ...
ഹലോ സുശീല ആന്റീ
ഹലോ ജാനകി ആന്റീ..
കുയിൽനാദ ചിത്ര...
എല്ലാരും മാപ്പെനിക്കു നൽകൂ
തരാര രാര...തരാര രാരാ...
തരാര രാര...തരാര രാരാ...
(സ്വയമലിഞ്ഞു...)

കാട്ടിലേറി പാട്ടുപാടാൻ പോണു ഞാൻ
ഒരു ഗാനം പാടി വാനമ്പാടിയാകുവാൻ....
വെണ്മതിയിൽ വെള്ളമെന്നു കേട്ടു ഞാൻ...
വെണ്ണിലാവിൻ നീർ കുടിക്കാൻ പോണു ഞാൻ...
മൂവുലകും കണ്ടു വാഴാൻ പോണു ഞാൻ
മുന്നൂറാണ്ടു യൗവ്വനത്തെ നേടുവാൻ...
തരാര രാര...തരാര രാരാ...
തരാര രാര...തരാര രാരാ...
(സ്വയമലിഞ്ഞു...)

ജന്മഭൂമി മലിനമാക്കി മാറ്റി നാം
അതു കഴുകിയൊന്നു ശുദ്ധമാക്കി കൊണ്ടുവാ...
ആദിമർത്ത്യൻ നല്ലമർത്ത്യൻ അല്ലയോ
ഒരു ജാതിയില്ലാ മർത്ത്യജാതി കൊണ്ടുവാ..
ഉലകുറങ്ങാൻ പട്ടുമെത്തയൊന്നു താ
അതിനുറക്കുപാട്ടിനെന്നുമെന്റെ പല്ലവി..(2)
തരാര രാര...തരാര രാരാ...
തരാര രാര...തരാര രാരാ...
(സ്വയമലിഞ്ഞു...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts