താമരപൂങ്കാവനത്തില്‍ (ബാല്യകാലസഖി )
This page was generated on May 9, 2024, 9:46 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംകെ രാഘവന്‍
ഗാനരചനകെ ടി മുഹമ്മദ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മമ്മൂട്ടി
ഗാനത്തിന്റെ വരികള്‍
Last Modified: January 10 2014 05:00:23.

താമരപ്പൂങ്കാവനത്തില് താമസിക്കുന്നോളെ
പഞ്ചവർണ്ണപ്പൈങ്കിളിയില് പങ്ക്റങ്കുള്ളോളെ
പങ്ക്റങ്കുള്ളോളെ
പൂനിലാവ് വന്ന് പൂ വിതറുന്നുണ്ട്
പൂക്കളിൽ റാണിയായ് പൂത്തുനിൽക്കുന്നോളെ
പൂത്തുനിൽക്കുന്നോളെ (താമരപ്പൂ)

കാത്തിരുന്ന് കാത്തിരുന്ന് കാൽ തരിച്ച്പോയ് (2)
കണ്മണിയെ കാണുവാനായ് കൺ കൊതിച്ച്പോയ് (2)
കണ്ണുകളാൽ ഖൽബുകളിൽ കല്ലെറിയുന്നോളെ (താമരപ്പൂ)

അന്നൊരുനാളമ്പിളിമാൻ വമ്പനായി വന്നു (2)
വന്നു നിന്നേ കണ്ടതോടെ അമ്പരന്നു നിന്നു (2)
കണ്ണുകളാൽ ഖൽബുകളിൽ കല്ലെറിയുന്നോളെ (താമരപ്പൂ)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts