നിശാഗന്ധി (അവളുടെ പ്രതികാരം )
This page was generated on May 14, 2024, 12:23 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനകോന്നിയുര്‍ ഭാസ്‌
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 07 2014 07:29:54.
നിശാഗന്ധി കാതോർത്തു നിൽക്കുന്ന തീരം
നിലാവഞ്ജനക്കന്നെഴുതുന്ന യാമം
നാമൊന്നു ചേർന്നിട്ടലിയുമീ നേരം
നാണിച്ചു കണ്ണടച്ചോട്ടെയീ ലോകം

നിർമ്മാല്യപൂജയ്ക്കൊരുങ്ങുന്നു നിൻ മെയ്
നിറമാല ചാർത്താനെനിക്കാത്മദാഹം
നിന്നംഗസൌഭഗത്തിൻ കണിയല്ലേ
നിത്യവുമെൻ വിഷുക്കണി തങ്കം

നീലമേഘങ്ങളാൽ തോരണം മേലെ
നീലനീരാളമായ് രാവിങ്ങു താഴെ
നിതാന്തമായി സംഗമം തുടർന്നെങ്കിൽ നമ്മൾ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts