ദൂരെ ദൂരെ (നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി )
This page was generated on April 27, 2024, 6:37 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംറെക്സ് വിജയന്‍
ഗാനരചനവിനായക് ശശികുമാർ
ഗായകര്‍സുചിത് സുരേശൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ദുൽഖർ സാൽമൻ
ഗാനത്തിന്റെ വരികള്‍
Last Modified: August 03 2013 03:34:27.

ദൂരേ ദൂരേ...തീയായ് പായേ...
അകലെ അണയാദീപം
സിരയിൽ പടരും ദാഹം
പൊഴിയും കനവിൻ മേഘം
വിങ്ങിപ്പൊങ്ങും വിണ്ണിൻ ചഷകം...
കൈത്തുമ്പിൽ നീലാകാശം
കൺമുന്നിൽ കത്തണ ലോകം
ഏതേതോ വഴിനീളേ....
തോരാകാറ്റിൻ തൂവൽ തേരേറാം...
ദൂരേ ദൂരേ...തീയായ് പായേ...
ചടുലതാളം പോലെ...
എരിയും മാനം ചാരേ....

നോവുകൾ തൊടും നേർത്ത നാളമായ്...
ഓർമ്മയാകയോ....
വീണ്ടും മോഹാവേശം...
ചൂടും മായാജാലം....
മായാജാലം....

കൈത്തുമ്പിൽ നീലാകാശം
കൺമുന്നിൽ കത്തണ ലോകം
ഏതേതോ വഴിനീളേ....

ദൂരേ ദൂരേ...തീയായ് പായേ...
ചടുലതാളം പോലെ...
എരിയും മാനം ചാരേ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts