വിശദവിവരങ്ങള്‍ | |
വര്‍ഷം | 2013 |
സംഗീതം | ബേണി ഇഗ്നേഷ്യസ് |
ഗാനരചന | സന്തോഷ് വര്‍മ്മ |
ഗായകര്‍ | സുബിന് ഇഗ്നേഷ്യസ് ,ഡെൽസി നൈനാൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 28 2013 03:52:15.
മയങ്ങാന്‍ കഴിയില്ലാ ഒരു ശലഭത്തിനും മണിമുല്ല ചാരത്തു പൂത്തു നില്‍ക്കെ... അടക്കാന്‍ കഴിയില്ല ചേതോവികാരങ്ങള്‍ രതിരാഗ രസം നീട്ടി അവള്‍ വിളിക്കെ... രതിരാഗ രസം നീട്ടി അവള്‍ വിളിക്കെ... മയങ്ങാന്‍ കഴിയില്ലാ ഒരു ശലഭത്തിനും മണിമുല്ല ചാരത്തു പൂത്തു നില്‍ക്കെ... ചുണ്ടത്തു വിരിയുന്ന ചുംബനപ്പൂക്കൾക്കു് ചൂടുവാന്‍ വയ്യാത്ത ചൂടു്... ചുണ്ടത്തു വിരിയുന്ന ചുംബനപ്പൂക്കൾക്കു് ചൂടുവാന്‍ വയ്യാത്ത ചൂടു്... അവളുടെ ഉള്ളിലെ തിളയ്ക്കുന്ന മധുവിനു് പറയാന്‍ കഴിയാത്ത കുളിരു്... നുകരുമ്പോള്‍...പറയാന്‍ കഴിയാത്ത കുളിരു്... മയങ്ങാന്‍ കഴിയില്ലാ ഒരു ശലഭത്തിനും മണിമുല്ല ചാരത്തു പൂത്തു നില്‍ക്കെ... ശലഭത്തിന്‍ ഓര്‍മ്മയില്‍ മുദ്രകള്‍ ചാര്‍ത്താതെ പൊഴിയുകില്ലീ മല്ലിപ്പൂവു്‍..... ശലഭത്തിന്‍ ഓര്‍മ്മയില്‍ മുദ്രകള്‍ ചാര്‍ത്താതെ പൊഴിയുകില്ലീ മല്ലിപ്പൂവു്‍..... ഇതുവരെയറിയാത്ത നിര്‍വൃതിയരുളാതെ പുലരുകില്ലീ നീലരാവു്... ചിരിതൂകി പുലരുകില്ലീ നീലരാവു്... (മയങ്ങാന്‍ കഴിയില്ലാ....) |