ആരോടു ചൊൽവേനെ (ഗാനം )
This page was generated on April 27, 2024, 1:08 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനപരമ്പരാഗതം (ഇരയിമ്മന്‍ തമ്പി)
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലക്ഷ്മി ,കലാരഞ്ജിനി ,നെടുമുടി വേണു ,ഷാനവാസ്
ഗാനത്തിന്റെ വരികള്‍
Last Modified: December 13 2020 01:47:12.


ആരോട് ചൊൽവേനേ അഴലുള്ളതെല്ലാം..
ആരോട് ചൊൽവേനേ അഴലുള്ളതെല്ലാം
ആരോമൽ സഖി നിന്നോടല്ലാതെ
ആരോട് ചൊൽവേനേ 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts