കാർ ടാക്സി (72 മോഡൽ )
This page was generated on May 20, 2024, 11:40 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍ബെന്നി ദയാൽ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍Govind Padmasoorya
ഗാനത്തിന്റെ വരികള്‍
Last Modified: April 05 2013 02:33:35.

ടാക്സി കാറു്....ടാക്സി കാറു്....
ടാക്സി കാറു്....ടാക്സി കാറു്....
കാറു് കാറു് കാറു്...ഹേയ് കാണാൻ നല്ല ചേലു്
ജോറു് ജോറു് ജോറു്...ഹേയ് ഓടാൻ നാലു വീലു്
കാറു് കാറു് കാറു്...ഹേയ് കാണാൻ നല്ല ചേലു്
ജോറു് ജോറു് ജോറു്...ഹേയ് ഓടാൻ നാലു വീലു്
72 മോഡൽ വണ്ടി....72 മോഡൽ വണ്ടി....
സ്വപ്നത്തിൻ തീരം തേടി
പായിക്കാം ആടിപ്പാടി....
കാലം മാറി..സ്റ്റൈലും മാറി...
ഫീലും മാറി ടാക്സി...(2)
കാലം മാറി...ഓ ഓ ഓ...
സ്റ്റൈലും മാറി...ഓ ഓ ഓ...
ഫീലും മാറി...ഓ ഓ ഓ...
ടാക്സി...

അമ്പമ്പോ അംബാസിഡർ
വമ്പേറും ഇംപാല കാർ
സ്റ്റാൻ‌ഡേർ‌ഡിൻ സൂപ്പർ ഹെറാൾ‌ഡ്
കണ്ടെത്തീ കോണ്ടെസ്സാ കാർ
ഓഡി നിസ്സാൻ ഹ്യുണ്ടായി
ഓരോന്നോരോന്നുണ്ടായി....
ഓരോ കാറും ക്രെയ്സ് ആയി
ഇൻഡ്യൻ റോഡിൽ സ്റ്റാർ ആയി.....
സിമ്പിൾ ആയി ഹമ്പിൾ ആയി
അൾട്രാ മോഡേൺ ടാക്സി....(2)
സിമ്പിൾ ആയി....ഓ ഓ ഓ...
ഹമ്പിൾ ആയി...ഓ ഓ ഓ...
മോഡേൺ ആയി....ഓ ഓ ഓ...

പദ്മിനി പ്രെറ്റി ലേഡി
മാരുതി ഇൻഡ്യൻ ബേബി
കുഞ്ഞപ്പൻ റ്റാറ്റാ നാനോ
കൊട്ടാരം മെഴ്സിഡെസ് ബെൻസ്
പോഷ് ആയ് പോകാം അല്ലേ മാഷേ...
ലംബോർഗിനി പിന്നെ പോർഷെ...
പുപ്പുലിയായ് വന്നു ജാഗ്വർ
റെയ്ഞ്ച് ഉണ്ടെങ്കിൽ റെയ്ഞ്ച് റോവർ
ഫോറിൻ ബ്യൂട്ടി...ഹെവി ഡ്യൂട്ടി
ഡമ്പും കാട്ടി ടാക്സി...(2)
ഫോറിൻ ബ്യൂട്ടി...ഓ ഓ ഓ...
ഹെവി ഡ്യൂട്ടി...ഓ ഓ ഓ...
ഡമ്പും കാട്ടി...ഓ ഓ ഓ...
ടാക്സി........

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts