സിനിമാ കമ്പനി (സിനിമാ കമ്പനി )
This page was generated on April 27, 2024, 7:00 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംഅല്‍ഫോന്‍സ് ജോസഫ്
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍അല്‍ഫോന്‍സ് ജോസഫ് ,രഞ്ജിനി ജോസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 03 2012 09:36:01.

ഹേയ്....ലിസൺ അപ്....സിനിമാ കമ്പനി....
സിനിമാ കമ്പനി....സിനിമാ.....

മിന്നി മിന്നി വരും മിന്നാമിന്നിക്കൂട്ടങ്ങളേ...
വെള്ളിത്തിര നിറയും മണിത്താരങ്ങളായി വന്നാട്ടെ...
പറന്നു വരൂ...തുറന്നു തരാം നവനവ വേദികള്‍
നിറമണിയും യുവമനസ്സിന്‍ ഇളം മോഹങ്ങള്‍...

സിനിമാ കമ്പനി....സിനിമാ കമ്പനി....
സിനിമാ കമ്പനി....ഊ...ഉ...ഊ....

മിന്നി മിന്നി വരും മിന്നാമിന്നിക്കൂട്ടങ്ങളേ...
വെള്ളിത്തിര നിറയും മണിത്താരങ്ങളായി വന്നാട്ടെ...
പറന്നു വരൂ...തുറന്നു തരാം നവനവ വേദികള്‍
നിറമണിയും യുവമനസ്സിന്‍ ഇളം മോഹങ്ങള്‍...

സിനിമാ കമ്പനി....സിനിമാ കമ്പനി....
സിനിമാ കമ്പനി....ഊ...ഉ...ഊ....



#(മിന്നി മിന്നി വരും മിന്നാമിന്നിക്കൂട്ടങ്ങളേ...
ഇനി നാളത്തെ മാനത്തു് പൊന്നൊളി തൂവിനിന്നാട്ടെ...
പുതുമകളാല്‍ വരും ദിനങ്ങള്‍ ഭാസുരമാവട്ടെ...
പുതുയുഗമാ തെളിമയെഴും മുഖം കാണട്ടെ....)

# ഈ ഭാഗം പാട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല. വിവരങ്ങള്‍ക്ക് കടപ്പാട് : സന്തോഷ്‌ വര്‍മ്മ.

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts