അനുരാഗം (തട്ടത്തിന്‍ മറയത്ത് )
This page was generated on May 6, 2024, 4:37 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംഷാന്‍ റഹ്മാന്‍
ഗാനരചനവിനീത്‌ ശ്രീനിവാസന്‍
ഗായകര്‍രാഹുല്‍ സുബ്രമണ്യം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 29 2012 04:31:14.
 

അനുരാഗം അനുരാഗം അതിനാഴം തേടുന്നു ഞാന്‍ (2)
തിരയില്‍ നൂറു ജലകണങ്ങളതിലോളം ഞാനൊരു കണം
നോവുമീ സുഖാനുഭവമതിനേഴു വര്‍ണ്ണമോ
ഹോ... ഹോ...
അനുരാഗം അനുരാഗം അതിനാഴം തേടുന്നു ഞാന്‍
ഓ... ഓ...




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts