സ്വപ്‌നങ്ങള്‍ അലങ്കരിക്കും [ദു:ഖം] (ചുമടുതാങ്ങി )
This page was generated on May 17, 2024, 12:23 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1975
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍ആലപ്പി ജയശ്രീ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സുജാത ,പ്രേം നസീര്‍ ,അടൂര്‍ ഭാസി
ഗാനത്തിന്റെ വരികള്‍
Last Modified: November 27 2012 03:35:26.

സ്വപ്നങ്ങൾ അലങ്കരിക്കും നമ്മുടെ വീടുകണ്ടു
സ്വർഗ്ഗം നാണിക്കുന്നു എന്നും സ്വർഗ്ഗം നാണിക്കുന്നു
കൈവല്യം പകരുമീ പൊന്നമ്പലത്തിൻ മുന്നിൽ
ദൈവദൂതന്മാർ ശിരസ്സു നമിക്കുന്നു
മണ്ണിനെ വിണ്ണാക്കുന്ന മധുരസ്നേഹമൂർത്തി
എന്നുമീ ശ്രീകോവിലിൽ... 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts