ഇരവില്‍ വിരിയും (അരികെ - സോ ക്ലോസ് )
This page was generated on April 26, 2024, 7:13 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംഔസേപ്പച്ചൻ
ഗാനരചനഷിബു ചക്രവർത്തി
ഗായകര്‍മം‌മ്ത മോഹൻ‌ദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍വിനീത് ,മം‌മ്ത മോഹൻ‌ദാസ്
ഗാനത്തിന്റെ വരികള്‍
Last Modified: May 17 2012 02:08:26.

ഇരവില്‍ വിരിയും പൂപോലെ
പകലില്‍ കൊഴിയും ഇതള്‍പോലെ
വെറുതെ.. ആഹാ ( ഇരവില്‍ വിരിയും )
വെറുതെ അണയും മോഹങ്ങള്‍ എന്നെരികെ
തെളിയും മുമ്പേ മായുന്നു
അകലത്തേതോ നക്ഷത്രം
അലിയുന്നമുകിലിന്‍ത്തുണ്ടു ഞാന്‍ (ഇരവില്‍ )

ആഹാ ഹാ അഹാഹ

മഴവീണ രാവഴി തന്നില്‍
അഴിയും കനവായി ഞാന്‍ മാറി
പുലരിക്കതിരിന്‍ വിരലാലെന്‍
മുടിയില്‍ തഴുകാന്‍ പകല്‍ വീണ്ടും
ഇനിയെന്തിനെന്നും വരുന്നു..

ഇരവില്‍ വിരിയും പൂപോലെ
പകലില്‍ കൊഴിയും ഇതള്‍പോലെ
വെറുതെ.. ആഹാ
ഇരവില്‍ വിരിയും പൂപോലെ
പകലില്‍ കൊഴിയും ഇതള്‍പോലെ
വെറുതെ അണയും മോഹങ്ങള്‍ അരികെ..

ലാ ..ലാലല..






malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts