ചാടി ചാടി മണ്ണില്‍ ചാടും (മഞ്ചാടിക്കുരു )
This page was generated on March 29, 2024, 11:02 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംരമേഷ് നാരായണ്‍
ഗാനരചനകാവാലം നാരായണപ്പണിക്കര്‍
ഗായകര്‍വിജയ്‌ യേശുദാസ്‌ ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍തിലകൻ
ഗാനത്തിന്റെ വരികള്‍
Last Modified: May 24 2012 04:01:47.

ചാടി ചാടി മണ്ണില്‍ ചാടും;
ചാടി ചാടി മണ്ണില്‍ ചാടും
കുഞ്ഞിമഞ്ചാടി കുരുവേ..
ചാടി ചാടി മണ്ണില്‍ ചാടും(കോ)
കുഞ്ഞിമഞ്ചാടി കുരുവേ.. (കോ)
ചാടി ചാടി മണ്ണില്‍ ചാടും
കുഞ്ഞിമഞ്ചാടി കുരുവേ..
ഇറ്റിറ്റും
ഇറ്റിറ്റും (കോ)
ഇറ്റിറ്റും..
ഇറ്റിറ്റും ചോര പച്ചപ്പിന്‍ ചോര നാലുനാളായിട്ടും വറ്റുന്നില്ല (2)
(ചാടി )(2)
താനനാനതാനാനനേ താനേ (2) (കോ)
മഞ്ചാടി കുരുവേ.. (4)

തൊടിയില്‍ പടരും
തൊട്ടാവാടി കുട്ടിയമ്മേ (2)
നിന്നെയൊന്നു തൊട്ടോട്ടെ
തൊട്ടോട്ടെ (കോ)
നിന്നെയൊന്നു തൊട്ടോട്ടെ
തൊട്ടല്ലോ ..തൊട്ടല്ലോ..
തൊട്ടപാടെ വാടിവീണല്ലോ..
ഹോ..(കോ)
(ചാടി ..ചാടി )

അഴകായ് ഒഴുകി കാറ്റത്താടും പൂത്തുമ്പി (2)
കൂടെവന്നു തുള്ളാമോ
തുള്ളാമോ (കോ)
കൂടെവന്നു തുള്ളാമോ
തുള്ളാടി .. തുള്ളാടി
അമ്പടി കള്ളിപ്പെണ്ണെ കടന്നുപോയോടി ..
ഹോയി..
(ചാടി ചാടി . .)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts