വിശദവിവരങ്ങള്‍ | |
വര്‍ഷം | 2012 |
സംഗീതം | രമേഷ് നാരായണ്‍ |
ഗാനരചന | കാവാലം നാരായണപ്പണിക്കര്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | റഹ് മാന്‍ ,കവിയൂർ പൊന്നമ്മ ,ഉർവ്വശി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: May 13 2012 19:06:21.
അറിയാ വഴികളില്‍ നിറയാമനവുമായ് എന്തേ എന്നോടീ മൌനം (2 ) ഒഴുകാക്കണ്ണീരില്‍ തെളിയാ പുഞ്ചിരി ഇരുളില്‍ ഉറഞ്ഞോ നിശ്ചലം (അറിയാ ) അരികെ വരികിലും അകലം പെരുകിയോ കണ്ണുംകണ്ണും ഇടഞ്ഞു വഴുതുന്നോ തൊടുവാന്‍ വിരല്‍ത്തുമ്പില്‍ കലമ്പലോ വിതുമ്പലോ (അറിയാ അടയും മിഴികളില്‍ ഉടയും കനവുകള്‍ തുള്ളിത്തുള്ളി പിടയും തുളുമ്പലായ് ഒടുവില്‍ തടംതല്ലി ഒതുങ്ങുമോ (അറിയാ ) |