വിശദവിവരങ്ങള്‍ | |
വര്‍ഷം | 1954 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | അഭയദേവ് |
ഗായകര്‍ | കവിയൂര്‍ രേവമ്മ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:58:27.
വിണ്ണിൻ നിലാവേ നീ ചൊല്ലുമോ എൻ ജീവിതമെന്തേ പാഴാകുവാൻ ചൊല്ലുമോ ചൊല്ലുമോ എൻ ജീവിതമെന്തേ പാഴാകുവാൻ ചിന്തകളാലും തിന്മകളേതും ചെയ്തവളല്ല ഞാനുലകിൽ കാരണമെന്തെൻ ജീവിതം കണ്ണീരിലായ് തീരാൻ |