വിശദവിവരങ്ങള്‍ | |
വര്‍ഷം | 1951 |
സംഗീതം | എസ് എൻ ചാമി (എസ് എൻ രംഗനാഥൻ) ,എസ് എം സുബ്ബയ്യ നായിഡു |
ഗാനരചന | അഭയദേവ് ,ബ്രഹ്മവൃതന്‍ ,തുമ്പമണ്‍ പത്മനാഭന്‍കുട്ടി |
ഗായകര്‍ | ലഭ്യമല്ല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:55:18.
മായികമേ - ഈ ലോകം - ജീവിതമേ ശോകം കരുണയുള്ളോരേ - ഭാഗ്യവാന്മാരേ ധര്‍മ്മം ചെയ്യിന് പെരിയോരേ ആശ്രയമില്ലാതവനിയില് നീളെ അലയുകയായ് വിധിയാലെ അലയുകയായ് വിധിയാലെ അലയുകയായ് വിധിയാലെ ചുടലയില്‍ ഈയുടല്‍ ഒരുനാള്‍ ചാമ്പലായ് പോമേ അറിവും ധനവുമെല്ലാം ആ ദിനം പാഴിലാമേ നന്മയും തിന്മയും വിതപ്പതുപോലെ പുണ്യവും പാപവും കൊയ്തിടാം കാലേ കര്മ്മത്തിന് ഫലമേ അനുഭവം ലോകേ അഗതികള്‍ക്കായുപകാരം ചെയ്യിന് അഗതികള്‍ക്കായുപകാരം അഗതികള്‍ക്കായുപകാരം അഗതികല്ക്കായുപകാ .....രം ..... |