അംബരത്താരകപ്പൂ വിരിയുന്നേ (മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ (ഡിജിറ്റല്‍ വേര്‍ഷന്‍))
This page was generated on May 10, 2024, 9:59 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഇളയരാജ
ഗാനരചനബിച്ചു തിരുമല
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഊർമിള മാതോണ്ഡ്കർ ,എൻ എൽ ബാലകൃഷ്ണൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:55:14.
 നാരന നാ നാനനാ നാനനാ നാനനാ
അംബരത്താരക പൂ വിരിയുന്നേ
മഞ്ജുള പുഞ്ചിരി തേനൊഴുകുന്നേ
കണ്ടോ കണ്ടോ മധുമാന്ത്രികം കണ്ടോ
കേട്ടോ കേട്ടോ മായാമന്ത്രവും കേട്ടോ

അംബരത്താരക പൂ വിരിയുന്നേ
മഞ്ജുള പുഞ്ചിരി തേനൊഴുകുന്നേ
സുന്ദരവാനിന്റെ ഈണങ്ങൾ പോലെ
മംഗളചന്ദ്രിക പെയ്തലിയുന്നേ

കട്ടിടിക്കായാൽ എല്ലും തോലും വെട്ടി നുറുക്കും പാപ്പാ
കത്തിനു കുത്തി കെട്ടിത്തൂക്കി കൊല്ലും നിന്നെ പാപ്പാ
കണ്ണു തുരന്നു പിശാശു മുറിയിൽ നിന്നെ ഒതുക്കി പൂട്ടീടും
കൈകൾ രണ്ടും കെട്ടിയിടും
പിന്നെ പിന്നെ നിൻ ഹുങ്കു തകർക്കും ഞാൻ
പിന്നെ പിന്നെ നിന്നെ കൂട്ടിലടക്കും ഞാൻ

നാരന നാ നാനനാ നാനനാ നാനനാ
അംബരത്താരക പൂ വിരിയുന്നേ
മഞ്ജുള പുഞ്ചിരി തേനൊഴുകുന്നേ
സുന്ദരവാനിന്റെ ഈണങ്ങൾ പോലെ
മംഗള ചന്ദ്രിക പെയ്തലിയുന്നേ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts