ഉന്നം വിടാതെ (പ്രിയപ്പെട്ട നാട്ടുകാരേ )
This page was generated on April 30, 2024, 6:47 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഅജി സരസ്
ഗാനരചനഅനില്‍ പനച്ചൂരാന്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കലാഭവൻ മണി ,ബാല ,ജഗതി ശ്രീകുമാര്‍ ,ഗണേഷ് കുമാർ ,ലക്ഷ്മി ശർമ ,സുകുമാരി ,കനകലത
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:55:09.
 
ഉന്നം വിടാതെ മനവും വിടാതെ മണ്ണിൻ പിറാക്കളേ
പൊതുജനമേ ഹേ ഹേ ഹേ പൊതുജനമേ
ഇരുളിൽ പെടാതെ കരളിൽ ചെരാത് മിന്നി തെളിക്കണേ
ജനഗണമേ ഹേ ഹേ ജനഗണമേ
എൻ നാടിൻ നെഞ്ചും മൊഞ്ചും കിളി പാടും നിനവും നൊന്തു
അഴകോലും നാടിൻ ഭരണം അഴിമതിയേ (2)

ചിരി ചുണ്ടിൽ സ്ഥിരമാക്കി കൊടി ചിഹ്നം മറയാക്കി
അടവെല്ലാം പലവുരു പലരും കാട്ടും ഓഹോഹോഹോഹോ
മന്ത്രിപ്പണി പണമാക്കി തന്ത്രം ഒരു തുണയാക്കി
കളമേതും മാറിക്കേറി പാർക്കും
ആരിവിടേ ആരിവിടെ ചോദ്യവുമായ് എതിരിടുവാൻ
ആരവമായ് ആരവമായ് ആ ചോദ്യം പടരുകയായ്
കളിയാട്ടമിതാടുകയാണിവിടഴിമതിയുടെ ഭരണം
ഭരണം ദുർഭരണം ഭരണം
എൻ നാടിൻ നെഞ്ചും മൊഞ്ചും കിളി പാടും നിനവും നൊന്തു
അഴകോലും നാടിൻ ഭരണം അഴിമതിയേ (2)
ഇതോ ഗതി അധോഗതി ജനാവലി പദാവലി (2)
(ഉന്നം വിടാതെ .......)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts