വിശദവിവരങ്ങള്‍ | |
വര്‍ഷം | 1998 |
സംഗീതം | ഇളയരാജ |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | കെ ജെ യേശുദാസ് ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:54:33.
ആ..ആ..ആ..ആ..ആ.. ജനിച്ചെന്ന പാപം തോളിലേറ്റി ഹോയ് നടന്നെത്തുമേതോ വീഥി തന്നിൽ ബലിക്കല്ലൊരുക്കി കാത്തു നിൽക്കും ഹോയ് പ്രതിദൂതരാരോ ആരറിഞ്ഞു മാനസാകാശമാണാദിമ പോർനിലം വാനവും ഭൂമിയും കേവലം സാക്ഷികൾ മാനിഷാദ പാടുവാനായ് ആരിനി ആരിനി അരുതേയരുതേ തീമാരി ചൊരിയുന്നെരിതീ പേമാരി കൂരിരുൾ കാട്ടിലും സൂര്യനെരിയുന്നു താഴെയീ ഭൂമി തൻ പ്രാണനുരുകുന്നു പാറുന്നു നീളെ ചെന്തീ ജ്വാലകൾ അരുതേയരുതേ തീമാരി ചൊരിയുന്നെരിതീ പേമാരി |