ഓമനയെന്റെ നെഞ്ചിൽ (ആശൈ (1995) )
This page was generated on May 1, 2024, 3:58 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംദേവ
ഗാനരചനസുധാംശു
ഗായകര്‍മധു ബാലകൃഷ്ണൻ ,മഞ്ജരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍അജിത് കുമാർ ,സുവലക്ഷ്മി
ഗാനത്തിന്റെ വരികള്‍
Last Modified: February 14 2013 09:39:06.

ഓഹോ...ഓ..ഓ...ഓ...ഓ...ഓ...
ഓഹോ...ഓ..ഓ...ഓ...ഓ...ഓ...
ഓമന എന്റെ നെഞ്ചില്‍ കാതുവെച്ചു കേട്ടിടുമോ...
തിലോത്തമ...
ഹൃദയം നിന്റെ പേരുചൊല്ലി ആടും കാവടിയോ...
തിലോത്തമ...
ആയിരം കനവില്‍ അമ്മമ്മാ...തന്നൂ നീ പുതുമ
കനവിതിലൊന്നു പൊലിഞ്ഞാലും കരളില്‍ നീയല്ലോ...
ഓഹോ...ഓ..ഓ...ഓ...ഓ...ഓ...
ഓഹോ...ഓ..ഓ...ഓ...ഓ...ഓ...

ഹൃദയം എപ്പോഴും നിന്നു തുടിക്കുവാന്‍
എന്തു് എന്തു് എന്തു് എന്തു് എന്തു് എന്തു്
കണ്ണില്‍ നിന്‍രൂപം മാത്രമായതും എന്തേ...
നിനവില്‍ എപ്പോഴും നിന്നെ കാണുവാന്‍
എന്തു് എന്തു് എന്തു് എന്തു് എന്തു് എന്തു്
തെന്നലും നിന്റെ പേര്‍ വിളിച്ചതിന്നെന്തേ..
കനവില്‍ എപ്പോഴും നിന്റെ ഓര്‍മ്മകള്‍
എന്തു് എന്തു് എന്തു് എന്തു് എന്തു് എന്തു്
എന്‍ പേരെപ്പോഴും മറന്നുപോണതും എന്തേ...
വാനം എപ്പോഴും ചാരെ വന്നതും
എന്തു് എന്തു് എന്തു് എന്തു് എന്തു് എന്തു്
പൂക്കളെന്നോടു കളി പറഞ്ഞതിന്നെന്തേ...
ഓഹോ..ഒരു മഴമുകിലെ കണ്ടാല്‍
ആണ്‍ മയിലായ് മനംവിടർ‌ന്നതെന്തേ...
ഓഹോ...ഒരു കവിതയിലെ വരി മറന്നതെന്തേ
മനം അലഞ്ഞതെന്തേ...
(ഓമന എന്റെ നെഞ്ചില്‍...)

കാറ്റില്‍ ഇല്ലാത്ത വാർ‌ത്തയൊന്നുമേ
ഇല്ല ഇല്ല ഇല്ല ഇല്ല ഇല്ലയില്ല...
കാതില്‍ കേള്‍ക്കുവാനൊന്നുമില്ലാ...ഇല്ല
കരയെ കാണാതെ കടലിനാവില്ല
ഇല്ല ഇല്ല ഇല്ല ഇല്ല ഇല്ലയില്ല...
തിരയെ തേടാത്ത തീരമെങ്ങുമേ ഇല്ല
കണ്ണീരില്ലാത്ത സ്നേഹമെങ്ങുമേ
ഇല്ല ഇല്ല ഇല്ല ഇല്ല ഇല്ലയില്ല...
കലഹം ഇല്ലാത്ത പ്രേമകാവ്യവും ഇല്ല
മണ്ണിലലിയാത്ത രാത്രിമഴയില്ല
ഇല്ല ഇല്ല ഇല്ല ഇല്ല ഇല്ലയില്ല...
മുകിലില്‍ ചേരാത്ത വാനവില്ലുമേ ഇല്ല
ഓഹോ..ഈ ഉലകമെല്ലാം നമ്മള്‍ ഇരുവരെയും
കണ്ടു പറഞ്ഞതെന്തേ...
ഓഹോ..ഈ കാമുകിയില്‍ നിന്‍ ജീവനെന്നു്
മെല്ലെ പറഞ്ഞതല്ലേ....
(ഓമന എന്റെ നെഞ്ചില്‍...)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts