വിശദവിവരങ്ങള്‍ | |
വര്‍ഷം | 1993 |
സംഗീതം | ഔസേപ്പച്ചൻ |
ഗാനരചന | ഷിബു ചക്രവർത്തി |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: July 18 2014 03:33:42.
നമഃ ശിവായ പാദം...നാദം ഓംകാരം ഇരുൾ നിറയും ഉള്ളിൽ...ചൈതന്യം ഓംകാരം അർദ്ധശിവഗാത്രം... രുദ്ര ശിവകാമി... ഇഷ്ടഗിരിപുത്രി ശിവൻ തേജസ്സു് ദേവീ.... കത്തിജ്ജ്വലിക്കുന്ന അഗ്നി നീ ദേവീ... വാമസ്ഥലത്തിരിക്കും രുദ്ര ശിവകാമീ... ദേവാധിദേവനിൻ സംഹാരശക്തി നീ... ആനന്ദമെന്നും അരുളൂ ദേവീ.... |