വിശദവിവരങ്ങള്‍ | |
വര്‍ഷം | 1952 |
സംഗീതം | ടി ആര് പാപ്പ |
ഗാനരചന | അഭയദേവ് ,എന്‍ എക്സ് കുര്യന് |
ഗായകര്‍ | ലഭ്യമല്ല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:53:13.
കനിയൂ ദയാനിധേ എന്നില്‍ കനിയൂ ദയാനിധേ കനിയൂ ദയാനിധേ അതുതാന്‍ സദാ എന്‍ ആശയിനി യേശുദേവനേ കനിയൂ ദയാനിധേ അഴലാര്‍ന്ന നാഥയായി മഹാപാപി ഞാനിതാ (2) കരുണാ കരങ്ങളാലേ സുഖം ചേര്‍ത്തു നീ മുദാ ഹൃദയേ നിന് പാദം ചേര്ക്കിലഴല് പാരിലേതിനി കനിയൂ ദയാനിധേ അറിയാതെയേവം നിന് മഹിമ ശോകവായ്പിനാല് - വന്‍ ശോകവായ്പിനാല് അപരാധമോര്ത്തുപോയിതു ഹാ മാപ്പു നല്കു നീ ഇളകാതെ ഭക്തിനിന്നിലീയെന്നാകില് ഞാന്‍ സുഖി കനിയൂ ദയാനിധേ |