ഭാഗ്യമുള്ള തമ്പുരാനേ (പാലാട്ടു കോമന്‍ [കൊങ്കിയമ്മ] )
This page was generated on March 29, 2024, 7:50 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1962
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കെ എസ് ജോര്‍ജ്ജ് ,ജിക്കി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:12.

ഭാഗ്യമുള്ള തമ്പുരാനേ
ഭാവിയെല്ലാം ചൊല്ലാം
രേഖ നോക്കി മുഖം നോക്കി
ഭാവിയെല്ലാം ചൊല്ലാം
മകൻ ചെറുക്കനീ മണിമുറ്റത്തൊരു
മാമാങ്കക്കളി കാണിക്കും
അവൻ മടുക്കുമ്പോളടിയൻ കാണിക്കും
അതിലും നല്ലൊരു മാമാങ്കം



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts