തകരുന്നു ജീവിതം ഹാ (സുഹൃത്ത്‌ )
This page was generated on April 28, 2024, 4:38 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1952
സംഗീതംജി വിശ്വനാഥ്
ഗാനരചനപി ജെ ആന്റണി ,ആർ‌എ കൊല്ലങ്കോട്
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:09.
 
തകരുന്നു ജീവിതം ഹാ
അഴലേറിടുന്നിതയ്യോ
(തകരുന്നു )

മാതൃഹൃദയം പോലാ ശ്രവണം
കരളാകെ കീറി
ജീവിത ഭാരഹാരമണിയും
സോദരന്‍ നീയോ
(തകരുന്നു )

ഭീകര അപവാദവഹ്നിയില്‍
മല്‍ധീരത നശിച്ചിതയ്യോ
വീടും നാടും വെടിവതോ - നിന്‍
മധുരിമ ചിന്തും ആശാ
നിന്നുള്ളം തെളിഞ്ഞിടാതോ - രാജു
ഉണരുക ധീരസഖാവേ
(തകരുന്നു )



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts