ഭാവി ഇരുളാകുമോ പ്രാണനായകാ (കാഞ്ചന )
This page was generated on April 30, 2024, 6:58 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1952
സംഗീതംഎസ്‌ എം സുബ്ബയ്യ നായിഡു
ഗാനരചനഅഭയദേവ്
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:52.
 
ഭാവി ഇരുളാമോ പ്രാണനായകോ പ്രേമസുമവാടി
ഇതില്‍ നീവരാതെയെങ്ങോ പോയീതോ
(ഭാവി)

മാമകാശാ താരകമേലാല്‍ കാന്തിചിന്താതോ
കാന്തിചിന്താതായിതോ കാന്തിചിന്താതോ
ശൂന്യമിനിയെന്‍ ലോകേ സ്നേഹദീപം
തെളിയാതെ പോയായോ
(ഭാവി)

വീണ്ടും അണയാതോ നീയെന്‍ ശശിലേഖേ
രാഗനിലയേ ചാരുഹൃദയേ ആനന്ദമരുളാനായ്
ശൂന്യമിനിയെന്‍ ലോകേ സ്നേഹദീപം
തെളിയാതെ പോയാതോ
(ഭാവി)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts