വിശദവിവരങ്ങള്‍ | |
വര്‍ഷം | 1996 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മധുപാൽ ,നരേന്ദ്ര പ്രസാദ് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:52:52.
വിധിയെന്ന ഭുവനൈക ശില്പി മനുഷ്യന്റെ മനസ്സെന്ന തുലാസ്സില്‍ തൂക്കുന്നു വിധിയെന്ന ഭുവനൈക ശില്പി ഒരു തട്ടില്‍ കണ്ണീരിന് മുത്ത് മറു തട്ടില്‍ പുഞ്ചിരിപ്പൊന്ന് ഒരു തട്ടില്‍ കണ്ണീരിന് മുത്ത് മറു തട്ടില്‍ പുഞ്ചിരിപ്പൊന്ന് ഒരു തട്ട് താഴുമ്പോള്‍ താനേ മറു തട്ട് പൊന്തുന്നു മീതെ ഒരു തട്ട് താഴുമ്പോള്‍ താനേ മറു തട്ട് പൊന്തുന്നു മീതെ ശില്‍പ്പി വിശ്വ ശില്‍പ്പി വിധിയെന്ന ഭുവനൈക ശില്പി മനുഷ്യന്റെ മനസ്സെന്ന തുലാസ്സില്‍ തൂക്കുന്നു വിധിയെന്ന ഭുവനൈക ശില്പി..... |