വിശദവിവരങ്ങള്‍ | |
വര്‍ഷം | 1969 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | പ്രേം നസീര്‍ ,ശാരദ ,അംബിക സുകുമാരൻ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:52:41.
ഉം......ഉം.... അനുരാഗവതീ... അനുരാഗവതീ നിൻ ചൊടികളിൽനി- ന്നാലിപ്പഴം പൊഴിയും.... കായാമ്പൂ കണ്ണിൽ വിടരും കമലദളം കവിളിൽ വിടരും... |