ആയിരം പൂ വിടർന്നു (ശോകം) (കടമറ്റത്തച്ചന്‍ )
This page was generated on May 11, 2024, 5:32 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനപൂവച്ചല്‍ ഖാദര്‍ ,കൂര്‍ക്കഞ്ചേരി സുഗതന്‍
ഗായകര്‍വാണി ജയറാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,ശ്രീവിദ്യ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:51:54.
 
ആ... ആ... ആ... ആ..

ആയിരം പൂവിടര്‍ന്നു
എന്റെ മോഹവാടികയില്‍
പൂവുകള്‍ തേനണിഞ്ഞു
രാഗ ചൈത്ര യാമിനിയില്‍
ആയിരം പൂവിടര്‍ന്നു
എന്റെ മോഹവാടികയില്‍

നിന്നെ ഞാന്‍ കാത്തു നിന്നു
മഞ്ഞണിഞ്ഞ രാവുകളില്‍
നിന്നെ ഞാനോര്‍ത്തു നിന്നു
പൊന്നണിഞ്ഞ വേദികളില്‍
നിൻ നിഴൽപോലെ എന്നെ
പിന്‍തുടരാന്‍ അനുവദിക്കൂ
എന്നിലെ സൗരഭങ്ങള്‍
ഒന്നിനി നീ സ്വീകരിക്കൂ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts