വിശദവിവരങ്ങള്‍ | |
വര്‍ഷം | 1963 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | ടി എസ് കുമരേശ് ,പട്ടം സദൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:35:07.
കയ്യില്‍ നിന്നെ കിട്ടിയാലൊരു കലാകാരിയാക്കും നിന്നെ ഞാന്‍ കലാകാരിയാക്കും സിനിമാപ്പാട്ടുപഠിപ്പിക്കും നൈലോണ്‍ സാരിയുടുപ്പിക്കും കാറില്‍ നിന്നെക്കൊണ്ടുനടക്കും കലാകാരിയാക്കും കലാകാരിയാക്കും കുലുങ്ങിക്കുലുങ്ങി നടക്കേണം കൂളിങ് ഗ്ലാസ് വെക്കേണം കൈത്തണ്ടില്‍ തൂക്കിയിടാനൊരു കൊച്ചുവട്ടിവേണം കുതിരവാലുപോലെ തലമുടി കോതിക്കെട്ടിയിടേണം കടമിഴി കൊണ്ടൊരു കമ്പിയില്ലാക്കമ്പിയടിക്കേണം |