മന്ദാരം മദമിഴി ഇതളുകൾ (അഞ്ചക്കള്ളകോക്കാൻ പൊറാട്ട് )
This page was generated on May 20, 2024, 2:35 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2024
സംഗീതംമണികണ്ഠൻ അയ്യപ്പ
ഗാനരചനമാധവൻ കിഴക്കേടത്ത്
ഗായകര്‍കൃഷ്ണ അരുൺ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 17 2024 05:51:07.
റംപം പംപം റംപം പംപം
മന്ദാരം ഓ മദമിഴി ഇതളുകൾ തുറന്നു
നെഞ്ചോരം പരിമള ലഹരികൾ ഉണർന്നു
ആവേശം നീർപെയ്യും കാറ്റിൽ തുള്ളും മെയ്യിൽ
നാണം തൂവൽ ചൂടും
തേരോറും പൂന്തണ്ടിൽ ഞാനും നീയും ചേരും രാമഞ്ചം
(മന്ദാരം)

നാണം ചൂടും തൂവൽ ചായും നീലാഞ്ജന പായയിൽ
തീരം തേടും ഓടം പോലെ മെയ് ആഴ പെയ് തേടവേ
ദാഹം പടർത്തുന്ന ചെഞ്ചുണ്ടിൽ മോഹം തുടുക്കുന്നുവോ
ചേമന്തി പൂക്കുന്ന കണ്ണോരം നീ മുത്ത് ചൂടുന്നുവോ
മായാവിരൽ ജാലങ്ങളിൽ ചന്ദ്രോത്സവം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts