വിശദവിവരങ്ങള്‍ | |
വര്‍ഷം | 1955 |
സംഗീതം | എ വിജയൻ ,എ രാമചന്ദ്രൻ |
ഗാനരചന | കെ സി പൂങ്കുന്നം |
ഗായകര്‍ | ടി എ ലക്ഷ്മി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:51:42.
തെക്കന്‍ കാറ്റേ ... തെക്കന്‍ കാറ്റേ തെക്കന്‍ കാറ്റേ നീയിന്നെന്താ പാടണെ തെങ്ങിന് പൂങ്കുല തേടിത്തേടി ഒറ്റയ്ക്കെന്താണോടണെ ഒറ്റയ്ക്കെന്താണോടണെ എന്നോടൊന്നും മിണ്ടാനില്ലേ പാടിപ്പോകുമിളം കാറ്റേ - വന്നോടിപ്പോകും പൂങ്കാറ്റേ വിടര്‍ന്നൊരെന്‍ ജീവിതത്തില്‍ കൈതപ്പൂക്കളുലഞ്ഞല്ലോ - നീ കയ്യും വീശി പോയല്ലോ ചൂളം കുത്തി താളം തത്തി പോകാതെന്‍ തെന്നലേ ...ഓ... പോകാതെന്‍ തെന്നലേ (തെക്കന്‍ കാറ്റേ) നിന്നല്ലോ ഞാന്‍ നിന്നെക്കാണാന്‍ ഇത്തറ നേരമിളം കാറ്റേ - നീ ഇത്തിരി നില്ക്കൂ പൂങ്കാറ്റേ ഉണര്ന്നൊരെന് മാനസത്തില്‍ വാര്‍മഴവില്ലു തെളിഞ്ഞല്ലോ - നീ വാതില്‍ തോറുമലഞ്ഞല്ലോ കാണുംമുമ്പെന് ആനന്ദം പോല്‍ പോകാതെന്‍ തെന്നലേ ...ഓ... പോകാതെന്‍ തെന്നലേ (തെക്കന്‍ കാറ്റേ) |