വിടുതൽ (പാരാട്ടിടാ പോർ മണ്ണ്) (അന്വേഷിപ്പിൻ കണ്ടെത്തും)
This page was generated on May 17, 2024, 12:14 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2024
സംഗീതംസന്തോഷ് നാരായണന്‍
ഗാനരചനമുഹ്സിൻ പരാരി
ഗായകര്‍ധീ ,ഓഫ്‌റോ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ടോവിനോ തോമസ്‌
ഗാനത്തിന്റെ വരികള്‍
Last Modified: February 15 2024 12:11:52.
പാരാട്ടിടാ പോർമന്ന് പാട്ടാണേ
പോരാടിടാ പോർക്കുവിളി വീറാണേ

നുരഞ്ഞ വീറേ പിടഞ്ഞ മാറേ

തീരാ പകേ തീ പിടിച്ച പേരാലേ
തീപുണ്ണിലേ തീപ്പതിര് നീറ്റാലേ

നുരഞ്ഞ വീറേ പിടഞ്ഞ മാറേ

പുളഞ്ഞ വാളേ വിരിഞ്ഞ പൂവേ

വിടുതൽ വിടുതൽ വിടുതൽ

നേർവാളിലെ കാറ്റുരഞ്ഞ കൂറ്റാണേ
നീർക്കാങ്കുഴി നീർചുഴിയെ നോക്കാതെ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts