വിശദവിവരങ്ങള്‍ | |
വര്‍ഷം | 1954 |
സംഗീതം | ടി ആര്‍ പാപ്പ |
ഗാനരചന | എന്‍ എന്‍ പിഷാരടി |
ഗായകര്‍ | - |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: March 17 2012 07:24:21.
ജയമാതേ കല്യാണി ശ്രീശാരദേ - നിന്‍ കൃപയേകി മായാംബേ വെല്‍കേണമേ അഴല്‍ കേള്‍ക്കു നീയെന്‍ വരമേകവാണി സകലംഭരി ജയമേകണേ സുഖമേകണേ വാണി (ജയമാതേ ) വിദ്യാകലാധികെ ദേവതേ - മാതേ ഗാനവാഹിനി നീ മണിവീണ മീട്ടി ഈയതി കരാളമാം യാതന മാറ്റൂ (ജയമാതേ ) |