വിശദവിവരങ്ങള്‍ | |
വര്‍ഷം | 1952 |
സംഗീതം | പി എസ് ദിവാകര്‍ |
ഗാനരചന | അഭയദേവ് |
ഗായകര്‍ | കോഴിക്കോട് അബ്ദുൾ ഖാദർ ,കവിയൂര്‍ രേവമ്മ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:38:36.
ദൈവമേ കരുണാ സാഗരമേ ചരണാംബുജമേ ആശ്രയമായ് മേ സകലഗുണാകരമേ (ദൈവമേ....) മംഗലദാതാ ഹേ ജഗന്നാഥാ സ്നേഹപാവനപരമപാദാ പരമാനന്ദമേ (ദൈവമേ....) ചപലജീവിതപാഴ്സുഖങ്ങളില്‍ മുഴുകാനാശയെഴാതെ പാപചിന്തകളില്‍ മൂടുപെടാതെ നീയേ കാത്തരുള്‍ ദേവാ സത്യ സനാതനമേ (ദൈവമേ....) മാനധനാദികളെല്ലാം നീയേ മാനവനാശാകേന്ദ്രം നീയേ ശാശ്വതസുഖവും പാരില്‍ നീയേ കനിയൂ ദയാനിധേ (ദൈവമേ...) |