അത്യുന്നതങ്ങളിൽ (ജനനി )
This page was generated on May 19, 2024, 7:23 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംഔസേപ്പച്ചൻ
ഗാനരചനകാവാലം നാരായണപ്പണിക്കര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:51:15.

അത്യുന്നതങ്ങളിൽ ഹോശാന
കർത്താവിൻ നാമത്തിൽ ഹോശാന
നിന്റെ നാമം വീഞ്ഞിലും രുചിരം
നിന്റെ പ്രേമം മനസ്സിനു മധുരം
അലിവിൻ പൊരുളിനി നാം
ഹോശാന ഹോശാന ഹോശാന.
(അത്യുന്നതങ്ങളിൽ...)

തലമുറ തലമുറയായ് കുരലൊടു കുഴലൊടു പൊൻ (2)
തളയോടു നടയോടു നിൻ
മഹിമകലൂരുവിടുവാൻ ഇടയരുളുക നാഥാ
ഇടയരുളുക നാഥാ
ഹോശാന ഹോശാന ഹോശാന.
(അത്യുന്നതങ്ങളിൽ...)

മുറിവുകളുടെ വേദനയൊഴിയാൻ
ദുരിതമഖിലമകലാൻ
നിന്നിൽ വീണെൻ പ്രാണനുണർത്താൻ
ഹോശാന ഹോശാന ഹോശാന.

അനന്തരം സ്വർഗ്ഗത്തിൻ വാതിൽ തുറന്നു കണ്ടു
അക്ഷയ നക്ഷത്ര ദീപം തെളിഞ്ഞു കണ്ടു
കണ്ണാടിക്കടൽ നടുവിൽ ഒരു സിംഹാസനം കണ്ടു
മുന്നിലൊരായിരത്തിരി പൂത്തിരി കത്തി
മുന്നിലൊരായിരത്തിരി പൂത്തിരി കത്തി
ഹോശാന ഹോശാന ഹോശാന.
(അത്യുന്നതങ്ങളിൽ...)

ക്രിസ്തുമസ് മംഗളം നേരുന്നു ഞങ്ങൾ
ക്രിസ്തുമസ് മംഗളം നേരുന്നു ഞങ്ങൾ





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts