വിട ചൊല്ലാൻ (ഹാപ്പി ഡേയ്സ്‌ )
This page was generated on May 22, 2024, 6:48 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംമിക്കി ജെ മേയര്‍
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍അനു പ്രവീൺ ,ശോഭ ബാലമുരളി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍തമന്ന ഭാട്ടിയ
ഗാനത്തിന്റെ വരികള്‍
Last Modified: August 19 2014 13:10:17.

വിട ചൊല്ലാൻ മറന്നുവോ നാം
വഴി മാറും സ്നേഹമായ് നാം
അകന്നുവോ ഓ..ഓ..ഓ..
കൊഴിഞ്ഞുവോ ഓ..ഓ..ഓ..
ഹാപ്പി ഡേയ്സ് ഹാപ്പി ഡേയ്സ് ഹാപ്പി ഡേയ്സ് (3)

പരിഭവങ്ങൾ പങ്കു വെച്ചില്ലേ
അനുഭവങ്ങൾ പാഠമാക്കിയില്ലേ
കനവുകൽ മെനഞ്ഞു നാം
കളിചിരി ചിലങ്കകൾ നാം
പ്രതീക്ഷ തൻ ഓ..ഓ...ഓ...
പ്രഭാതമോ ഓ....ഓ.....ഓ.....
ഹാപ്പി ഡേയ്സ് ഹാപ്പി ഡേയ്സ് ഹാപ്പി ഡേയ്സ് (3)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts