വിശദവിവരങ്ങള്‍ | |
വര്‍ഷം | 1991 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: June 01 2014 03:44:23.
കാറ്റിൽ ഒരു തോണി...തോണി കായാമ്പൂ തോണി...(2) കാടുചുറ്റി നാടുചുറ്റി കാഴ്ച്ചകൾ കാണും കൊതുമ്പു തോണി...തോണി തോണി... അരയന്നത്തോണി...തോണി തോണി.. അരയന്നത്തോണി...തോണി തോണി.... കാറ്റിൽ ഒരു തോണി...തോണി കായാമ്പൂ തോണി.... കനകക്കനവുകൾ പുഴകളെറിഞ്ഞുവരും ജീവിതനദിയുടെ അലമാലകളിൽ...(2) ദേശാടനക്കിളികൾ...നമ്മൾ ദേശാടനക്കിളികൾ ദേശാടനക്കിളികൾ...നമ്മൾ ദേശാടനക്കിളികൾ... അക്കരെയക്കരെ മധുരം പൊഴിയും ശർക്കരമാന്തോട്ടം... കാറ്റിൽ ഒരു തോണി...തോണി കായാമ്പൂ തോണി.... പവിഴപ്പറവകൾ കഥകൾ പറഞ്ഞുതരും മാനസസരസ്സിലെ വഴികാട്ടികളേ...(2) ചെന്താമര വയലിൽ..താനേ പൊൻതാരകൾ വിരിയും ചെന്താമര വയലിൽ..താനേ പൊൻതാരകൾ വിരിയും... കുങ്കുമസന്ധ്യകൾ വിരലോടിച്ചാൽ സരിഗമ ഗീതം... (കാറ്റിൽ ഒരു തോണി...) |