വിശദവിവരങ്ങള്‍ | |
വര്‍ഷം | 1950 |
സംഗീതം | ബി എ ചിദംബരനാഥ് |
ഗാനരചന | തിക്കുറിശ്ശി സുകുമാരൻ നായർ |
ഗായകര്‍ | സാവിത്രി ആലപ്പുഴ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:38:19.
നന്ദനന്ദനാ മധുമഥനാ നലമരുള്നാരായണാ ഗോവിന്ദാ (നന്ദനന്ദനാ) തവപദഭജനം താന്‍ യദുകുലനാഥാ ഭവഭയസംഹാരവേദാന്തഗാഥാ - ശ്രിതജനമന്ദാരാ ജലനിധിഗംഭീരാ ജഗദൈഗാധാരാ ഗീതാസാര (നന്ദനന്ദനാ) മുനിവരസംപൂജ്യപാദാ മുരഹരരാധസമേതാ ശുഭകരസുകുമാരാ മരതകഹാരാ മുരളികാസംഗീതരാസാവിലാസാ മുഴുമതിമുഖബിംബ അഗതികള്ക്കാലംബ ജയശ്രീവത്സാങ്ക ഗോപീ കാന്താ (നന്ദനന്ദനാ) |