ചന്ദമാമ (റോക്ക്‌ ആൻഡ്‌ റോൾ)
This page was generated on May 3, 2024, 4:32 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംവിദ്യാസാഗര്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍അനിത ഷൈക് ,റിബു
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മോഹന്‍ ലാല്‍ ,ലക്ഷ്മി റായ് ,ഹരിശ്രീ അശോകൻ ,സിദ്ദിഖ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:49:25.
ഓ മാമ മാമ മാമ മാമ ചന്ദാമാമ (4)
ഒരു നോട്ടം കണ്ടേയുള്ളൂ
ഒരു ഗാനം കേട്ടേയുള്ളൂ
കുഴയാ ഞാൻ കൊഞ്ചിപ്പോയെൻ ചന്ദാമാമ
മുകിൽ മേയും മാനത്തെ മായക്കൂടിൻ
മുളവാതിൽ ചാരാതെ ചന്ദാമാമാ
( ഓ മാമ മാമ...)

ഞാനെൻ ജനലരികിൽ നില്പൂ
നിന്റെ മുഖമഴകു നോക്കി
ഓരോ പരിഭവമായ് പാടും
പാട്ടിനു ശ്രുതി മീട്ടാൻ (2)
രാവിൻ കോടി മാറൂ
കൂടെ ഒന്നു പോരൂ
നിനക്കു മാത്രം നൽകാം എൻ സ്നേഹം ഹോയ്
( ഓ മാമ മാമ...)


എന്തേ നിറമണിയും സന്ധ്യേ
മെയ്യിൽ പവനുരുകും ചന്തം
ദൂരെ കവിതയുമായ് നിൽക്കും
രാത്തിങ്കൾ കലയല്ലെ (2)
മായാ മഞ്ഞുമായാ
എന്തേ തിടുക്കമായോ
എനിക്കു മാത്രം കാണാൻ വാ വാ വാ
( ഓ മാമ മാമ...)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts