വിശദവിവരങ്ങള്‍ | |
വര്‍ഷം | 1979 |
സംഗീതം | എം ജി രാധാകൃഷ്ണന്‍ ,കാവാലം നാരായണപ്പണിക്കര്‍ ,ജി അരവിന്ദന്‍ |
ഗാനരചന | കാവാലം നാരായണപ്പണിക്കര്‍ |
ഗായകര്‍ | കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:49:00.
ഝികി ഝികി തക്കം തെയ് തെയ് ഝികി ഝികി തക്കം തെയ് [3] കറുകറക്കാര്‍മുകില്‍ കൊമ്പനാന- പ്പുറത്തേറിയെഴുന്നെള്ളും മൂര്‍ത്തേ (ഝികി...) കര്‍ക്കിടകത്തേവരേ തുടം തുടം കുടം കുടം നീ വാര്‍ത്തേ... ഝികി ഝികി തക്കം തെയ് തെയ് ഝികി ഝികി തക്കം തെയ് [3] (കറുകറ...) മഴവില്‍ക്കൊടി മാനത്ത് പൊന്നമ്പലമുറ്റത്ത് കുളിരുന്നു നനയുന്നു അലിഞ്ഞ- ലിഞ്ഞങ്ങുലഞ്ഞു മായുന്നൂ (ഝികി...) മാനത്തൊരു മയിലാട്ടം പീലിത്തിരുമുടിയാട്ടം.... ഇളകുന്നൂ നിറയുന്നൂ ഇടഞ്ഞി- ടഞ്ഞങ്ങൊഴിഞ്ഞു നീങ്ങുന്നൂ (ഝികി...) മനസാകെ നനഞ്ഞല്ലോ തീകാഞ്ഞു കിടന്നല്ലോ ഒഴിയുന്നൂ വഴിയുന്നൂ അടിഞ്ഞു ഞങ്ങള്‍ തളര്‍ന്നുറങ്ങുന്നൂ (ഝികി...) |