വിശദവിവരങ്ങള്‍ | |
വര്‍ഷം | 1997 |
സംഗീതം | ബേണി ഇഗ്നേഷ്യസ് |
ഗാനരചന | കൈതപ്രം |
ഗായകര്‍ | സംഗീത മാധവ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:48:40.
അമ്മയെന്നാദ്യത്തെ പ്രണവമന്ത്രം കേട്ടു യാഗാഗ്നിപോല് ഞാനുണര്ന്നുവല്ലോ പ്രാണന് ജ്വലിക്കുന്ന മണ്ചിരാതാകൃതി നീയതില് കത്തുന്ന ദീപമായി ജീവന്റെയോരോ പരാഗരേണുക്കളും ഓമലേ നീമാത്രമായിരുന്നു കനവുകണ്ടെത്ര പറക്കും തളികയില്‍ നമ്മള് പറന്നു പറന്നുപോയി നമ്മള് പറന്നു പറന്നുപോയി സിരകളില്‍ സ്നേഹപ്രവാഹമായ് നീയെന്റെ വരപ്രസാദം പോലെ വളര്‍ന്നുവരു നിത്യനിവേദ്യമായ് നിനക്കുവേണ്ടി അമ്മ ജീവന്റെ ബലിദാനം നല്കുമല്ലോ ജീവന്റെ ബലിദാനം നല്കുമല്ലോ |